ഖാദി നൂൽനൂൽപ് കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം തകർന്നു

മേപ്പയൂർ: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത്‌ ഖാദി നൂൽനൂൽപ് കേന്ദ്രം കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്നു. കെട്ടിടത്തി​ൻെറ മേൽഭാഗം പൊളിഞ്ഞുവീണതിനെ തുടർന്ന് പേരാമ്പ്രയിൽനിന്ന് എത്തിയ ഫയർ ഫോഴ്സ് ബാക്കിഭാഗം പൊളിച്ചുനീക്കി. ചെറുവണ്ണൂർ പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.