വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ബുധനാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം: 7:00 am - 12:00 pm പുതുക്കാട്ട് കടവ്, ഗ്രെയ്ൻസ്, എൻ.എച്ച് ബൈപാസ്, പാലോറ 7:30 am - 3:00 pm താഴെ പരപ്പൻ പൊയിൽ, പരപ്പൻ പൊയിൽ, വാവാട്, അണ്ടോണ, അരേറ്റുകുന്ന്, പുലിക്കുന്ന്, ചാലിക്കുഴി, കതിരോട് 7:00 am - 3:00 pm ഇളയടം കനാൽ പരിസരം, ഇളയടം 8:00 am - 2:00 pm ഉദയനഗർ, അന്നശ്ശേരി, അന്നശ്ശേരി പാലം, അന്നശ്ശേരി കുളം, പരപ്പാറ 8:00 am - 5:00 pm മംഗലശ്ശേരി താഴം, വേട്ടുവച്ചേരി, കയർ ​െസാസൈറ്റി കെെമ്പാലം, പള്ളിപ്പുറം, ജെ.എസ്.കെ 2:00 pm - 5:00 pm ഓട്ടമ്പലം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.