വൈദ്യുതി മുടങ്ങും

തിങ്കളാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയവും സ്​ഥലവും എന്ന ക്രമത്തിൽ: 7.00 am - 5.00 pm: അമ്പലപ്പറ്റ, വെസ്​റ്റ്​ കൊടിയത്തൂർ, പാഴൂർ, മുന്നൂർ, ചക്കാലൻകുന്ന്, ഇരഞ്ഞിപറമ്പ്, ചിറ്റാരിപിലാക്കൽ, ഇറിഗേഷൻ പമ്പ്ഹൗസ് പുൽപറമ്പ് 7.30 am - 3.00 pm: അണ്ടിക്കോട്, പറമ്പത്ത്, പുളിക്കൂൽകടവ്, പാവയിൽ ചീപ്പ്, കച്ചേരി, പാലോറ, എൻ.എച്ച് ബൈപാസ്, മനോരമ പ്രസ്​, പുതുക്കാട്ട്കടവ്, പുതിയോട്ടിൽ കടവ്, മുക്കംകടവ്, പുറക്കാട്ടിരി 8.00 am - 5.00 pm: എലിയോട്ട്മല, വേട്ടോത്തുമ്മൽ, മാണിക്യകുന്ന്, അന്നശ്ശേരി ബസ്​സ്​റ്റാൻഡ്​ പരിസരം 9.00 am - 2.00 pm: മണ്ണങ്കാവ് എ.യു.പി സ്കൂൾ പരിസരം, പാലയാട്ട്, എ.സി മുക്ക് 9.00 am - 5.00 pm: കോട്ടൂർ, വില്ലൂന്നിമല 10.00 am - 12.00 pm: മൊടക്കല്ലൂർ, കൂമുള്ളി, ചായേടത്ത് പാറ, എം.എം.സി പരിസരം 10.00 am - 2.00 pmക സ്​റ്റാർകെയർ ഹോസ്പിറ്റൽ പ്രത്യേക അറിയിപ്പ് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിമാട്കുന്ന് 'മാധ്യമം' ഓഫിസ് പരിസരത്ത് ഞായറാഴ്ച രാവിലെ 8.00 മുതൽ വൈകീട്ട് 5.00 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.