നിധീഷ് ആനവാതിലിനെ ആദരിച്ചു

ഉള്ള്യേരി: ഫോക്‌ലോർ അവാർഡ് ലഭിച്ച തെയ്യം-തിറ-ചമയ കലാകാരൻ നിധീഷ് ആനവാതിലിനെ മുണ്ടോത്ത്-കക്കഞ്ചേരി വാട്സ്​ആപ്​ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സമീർ സഫ ഉപഹാരം നൽകി. ഖാദർ മാതപ്പള്ളി പൊന്നാടയണിയിച്ചു. ചടങ്ങിൽ ഷഫീഖ്​ ആണ്ടിലേരി, ചന്ദ്രൻ നെയ്​തല്ലൂർ, സി.കെ. പ്രകാശൻ, സി.എം. ശൈലേഷ്, ടി.എം. സന്തോഷ്, എം.പി. അബ്​ദുൽ ജലീൽ, നാരായണ പെരുവണ്ണാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.