തളിപ്പറമ്പ്-കോരല്ലൂർ പൊയിൽ റോഡ് പ്രശ്നം പരിഹരിച്ചു

മുക്കം: താളിപ്പറമ്പ്-കോരല്ലൂർ പോയിൽ റോഡ് പ്രവൃത്തി വാർഡ്അംഗം എം. ദിവ്യ തുടക്കം കുറിച്ചു. റോഡുമായി ബന്ധപ്പെടുണ്ടായിരുന്ന പ്രശ്നം ജനമൈത്രി പൊലീസി​ൻെറ സഹായത്തോടെ പരിഹരിച്ചതിനെ തുടർന്നാണ്​ ​പ്രവൃത്തിയാരംഭിച്ചത്​. മുക്കം ജനമൈത്രി എ.എസ്. ഐ പി. അസൈൻ പൊതുപ്രവർത്തകരും സ്ഥലം ഉടമസ്ഥരുമായി നടത്തിയ ചർച്ചയിലൂടെയാണ് ഏറക്കാലത്തെ പ്രശ്നം പരിഹരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.