വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ചൊവ്വാഴ്​ച (21.07.2020 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം ക്രമത്തിൽ: 9 am - 1 pm മാമ്പറ്റ പാറമ്മൽ ഭാഗം. 8 am - 6 pm പ്രൊവിഡൻസ് കോളജ് പരിസരം, അനലിറ്റിക്കൽ ലാബ്, കമീഷണർ ഓഫിസ്, ആർ.ടി ഓഫിസ്, ക്യാമ്പ് ഓഫിസ്, മാക്കൂപാറ, കൊടശ്ശേരി താഴെ, കള്ളാടിച്ചോല, പെരുവയൽ കായലം റോഡ്, പള്ളിക്കടവ്, കട്ടക്കളം, പള്ളിത്താഴം, വാര്യപ്പാടം, കായലം, ഊർക്കടവ്. 9 am - 12 pm മാങ്ങോട്ടുവയലും പരിസരവും. 10 am - 3 pm എമറാൾഡ് മാൾ, ബിഗ് ബസർ, ശോഭ ടവർ, ഫയർ മൗണ്ട് ടവർ. 7 am - 2 pm മലപുറം, നെരൂക്കുംചാൽ, എലോക്കര, ഷാവേസ് നഗർ, ഈങ്ങാപ്പുഴ മിൽമ, ഈങ്ങാപ്പുഴ ടൗൺ, ബേക്കറി പടി, സ്നേഹഗിരി, ഹരിത നഗർ, എം.ജി.എം സ്കൂൾ പരിസരം. 8 am - 2 pm പള്ളിത്താഴം, പള്ളിത്താഴം ചെലവൂർ റോഡ്, കെ.സി റോഡ്‌. 9 am - 6 pm നെല്ല്യൂളി, എം.ഒ.എം.എ കോളജ് പരിസരം, കാറ്റ്യേരിമ്മൽ. 7 am - 4 pm മാതാരിമുക്ക്, ചിങ്ങണാംപൊയിൽ, പൂനൂർ എസ്​റ്റേറ്റ്, മുണ്ടപ്പുറം, ആറ്റു സ്ഥലം, അൽഫോൺസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.