ശിശുസൗഹൃദ പൊലീസ്​ സ്​റ്റേഷൻ

വടകര: കേരള പൊലീസ് നടത്തിവരുന്ന സി.എ.പി (ചില്‍ഡ്രന്‍സ് ആന്‍ഡ് പൊലീസ്) പദ്ധതി വടകര പൊലീസ് സ്​റ്റേഷനില്‍ വടകര എസ്.എച്ച്.ഒ പി.എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഡി.ജി.പി ലോക്നാഥ് ​െബഹ്റ, ഐ.ജി പി.പി. വിജയന്‍, റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസ് തുടങ്ങിയവർ സംസാരിച്ചു. സ്​റ്റേഷനി​െലത്തുന്ന കുട്ടികള്‍ക്ക് പൊലീസി‍ൻെറ പതിവ് അന്തരീക്ഷത്തില്‍നിന്ന് വ്യത്യസ്തമായി ഒരിടമൊരുക്കുകയാണ്​ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.