ക്വിറ്റ് ഇന്ത്യ സ്മൃതിസദസ്സ് ഇന്ന്

ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സ്മൃതിദിനം ആചരിക്കുന്നു. ഇന്ന് രാവിലെ ഒമ്പതിന് ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന നടത്തും. വൈകീട്ട് നാലിന് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തുന്ന ക്വിറ്റ് ഇന്ത്യ സ്മൃതിസദസ്സിൽ 'ഭരണഘടനയും ജനാധിപത്യവും' വിഷയത്തിൽ അഡ്വ. മഞ്ചേരി സുന്ദർരാജ് സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.