അനുശോചിച്ചു

പൊൻകുന്നം: നെടുമുടി വേണുവി​ൻെറ വിയോഗത്തിൽ കെ.പി.സി.സി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി . നിയോജക മണ്ഡലം ചെയർമാൻ സേവ്യർ മൂലകുന്നിൽ അധ്യക്ഷതവഹിച്ചു. ജില്ല കൺവീനർ എം.കെ. ഷമീർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.