അ​ഖി​ല്‍   കൃ​ഷ്ണ​കു​മാ​ർ

റബർഷീറ്റ് മോഷണം: രണ്ടുപേർ അറസ്റ്റിൽ

ക​റു​ക​ച്ചാ​ൽ: റ​ബ​ർ​ഷീ​റ്റും ഒ​ട്ടു​പാ​ലും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നെ​ടും​കു​ന്നം നെ​ടും​കു​ഴി ആ​ഴാം​ചി​റ​യി​ൽ വീ​ട്ടി​ൽ എം.​കെ.​അ​ഖി​ല്‍ (24), മാ​മ്മു​ട് ചെ​ന്നാ​മ​റ്റം പേ​ഴ​ത്തോ​ലി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ രാ​മ​കൃ​ഷ്ണ​ൻ (25) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​മ്പ​ക്ക​ര​യി​ൽ റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന ഷെ​ഡി​ന്റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ച് ക​യ​റി 20 കി​ലോ ഷീ​റ്റു​ക​ളും 15 കി​ലോ​യോ​ളം ഒ​ട്ടു​പാ​ലു​മാ​ണ്​ മോ​ഷ്ടി​ച്ച​ത്. ഇ​വ​ർ മോ​ഷ്ടി​ച്ച റ​ബ​ർ​ഷീ​റ്റും ഒ​ട്ടു​പാ​ലും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ഖി​ലി​ന് മ​ണി​മ​ല, ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നു​ക​ളി​ലും കൃ​ഷ്ണ​കു​മാ​റി​ന് ക​ടു​ത്തു​രു​ത്തി, ചി​ങ്ങ​വ​നം, ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നു​ക​ളി​ലും ക്രി​മി​ന​ൽ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Rubber sheet theft- Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.