ജസ്​നയെ കണ്ടെത്തിയിട്ടില്ലെന്ന്​ പൊലീസ്​

പത്തനംതിട്ട: രണ്ടുവർഷം മുമ്പ്​ മുക്കൂട്ടുതറയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്​ന മരിയ ജയിംസിനെക്കുറിച്ച​ ഒരുവിവരവും ലഭിച്ചിട്ടി​െല്ലന്ന്​ പൊലീസ്​. ജസ്​ന ചെന്നൈയിലുള്ളതായി വിവരം ലഭി​െച്ചന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്​ കേസി​െൻറ അ​േന്വഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തർ അറിയിച്ചു. ഇതുവരെ​ ഒരുസൂചനയും ലഭിച്ചിട്ടി​ല്ല.

ജസ്​നയുമായി ബന്ധപ്പെട്ട​ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്​. പത്തനംതിട്ട പൊലീസ്​ മേധാവിക്കും ജസ്​നയെക്കുറിച്ച​ ഒരറിവും ലഭിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.