ഐ.എന്‍.ടി.യു.സി സത്യഗ്രഹം നടത്തി

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡി​ൻെറ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി വെച്ചൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടയാഴം ഹെല്‍ത്ത് സൻെററിനു സമീപത്ത്് 12 മണിക്കൂര്‍ സത്യഗ്രഹം നടത്തി. ജില്ല പ്രസിഡൻറ്​ ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.