ഡി.വൈ.എഫ്.ഐ ധർണ

വാഴൂർ: എയര്‍ ഇന്ത്യയെ ടാറ്റക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ശ്രീരാഗ് പി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജേഷ് ശശി, സി.പി.എം വാഴൂർ ലോക്കൽ സെക്രട്ടറി അഡ്വ.​ െബെജു കെ. ചെറിയാൻ, ശ്രീകാന്ത് പി. തങ്കച്ചൻ, ജെറിൻ ഇട്ടി സ്കറിയ എന്നിവർ സംസാരിച്ചു. പടം; KTL VZR 2 DYFl Dharna ഡി.വൈ.എഫ്.ഐ വാഴൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച യുവജന ധർണ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.