​െറസിഡൻറ്​സ് അസോസിയേഷൻ ഉദ്​ഘാടനം

പാറത്തോട്: പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കേന്ദ്രമായ ഗ്രീൻ നഗർ ​െറസിഡൻറ്​സ് അസോസിയേഷ​ൻെറ ഉദ്​ഘാടനവും ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കുള്ള സ്വീകരണവും പരിസ്ഥിതി പുരസ്കാര സമർപ്പണവും ശനിയാഴ്ച മൂന്നിന്​ പാടിക്കൽ റസിഡൻസിൽ നടക്കും. പ്രസിഡൻറ്​ ഷാജി പാടിക്കൽ അധ്യക്ഷത വഹിക്കും. ആ​േൻറാ ആൻറണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി, പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ്​ ജോണിക്കുട്ടി മഠത്തിനകം തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസാസിയേഷൻ സെക്രട്ടറി നാസർ മുണ്ടക്കയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.