ഉദയംപേരൂർ കസ്​റ്റഡി മരണത്തിലെ ദുരൂഹത നീക്കണം -എൻ.സി.പി

കാഞ്ഞിരപ്പള്ളി: ഉദയംപേരൂർ കസ്​റ്റഡി മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബത്തിന്​ നീതി ഉറപ്പാക്കണമെന്നും എൻ.സി.പി കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക്​ പ്രസിഡൻറ്​ ഇബ്രാഹീം പുളിമൂട്ടിൽ, ജില്ല സെക്രട്ടറി മിർഷാഖാൻ മങ്കാശ്ശേരി, സാദത്ത് കളരിക്കൽ, റാഫി കെൻസ്, സുജിത് വാഴൂർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.