വഴിതടഞ്ഞ് മാലിന്യം കത്തിക്കൽ

പൊൻകുന്നം: കാൽനടക്കാരുടെ വഴി തടസ്സപ്പെടുത്തി മാലിന്യം കത്തിക്കൽ. പൊൻകുന്നത്ത് ദേശീയപാതയോരത്ത് രാജേന്ദ്ര മൈതാനത്തിന് താഴെയുള്ള നടപ്പാതയിലാണ് പാഴ്വസ്തുക്കൾ പതിവായി കൂട്ടിയിട്ട് തീയിടുന്നത്. നോ പാർക്കിങ് പ്രദേശമാണെങ്കിലും നടപ്പാതയോട് ചേർന്ന് വാഹന പാർക്കിങ്ങും പതിവാണ്. അതിനാൽ യാത്രക്കാർ വാഹനങ്ങൾ ഒഴിവാക്കി ഗതാഗതത്തിരക്കിനിടയിലൂടെ വേണം സഞ്ചരിക്കാൻ. KTL Malinniyam പൊൻകുന്നത്ത് രാജേന്ദ്രമൈതാനത്തിന് താഴെ ദേശീയപാതയോരത്ത് നടപ്പാതയിൽ മാലിന്യം കത്തിച്ചനിലയിൽ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പൊന്‍കുന്നം: എന്‍.ഡി.എയുടെ ചിറക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസി​ൻെറ ഉദ്ഘാടനം തിങ്കളാഴ്​ച പൊന്‍കുന്നത്ത് നടക്കും. രാവിലെ 10ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.