ചിറക്കടവിൽ ബി.ജെ.പി സ്ഥാനാർഥികളായി

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒന്ന് -ജോബ് തോമസ്, രണ്ട് -പി. പ്രസാദ, മൂന്ന് -അജിത സുരേഷ്, നാല് -സുബിത ബിനോയി, അഞ്ച് -പുഷ്പലത വിനോദ്, ആറ് -കെ.ജി. കണ്ണൻ, ഏഴ് -വി.എസ്. ഗോപിനാഥപിള്ള, എട്ട് -വി.ആർ. പ്രകാശ്, ഒമ്പത് -ഷിജി മനോജ്, 10 -എസ്. സിന്ധുദേവി, 11 -അഭിലാഷ് ബാബു, 12 -അനിരുദ്ധൻ പാമ്പയിൽ, 13 -സി. ഗോപാലൻ, 14 -ജയ ബാലചന്ദ്രൻ, 15 -ശ്രീദേവി അനിൽകുമാർ, 16 -വിഷ്ണു എസ്. നായർ, 17 -വി.ജി. രാജി, 18 -ഉഷ ശ്രീകുമാർ. 19, 20 വാർഡുകളിൽ സ്ഥാനാർഥികളായില്ല. ബി.ഡി.ജെ.എസ് സ്ഥാനാർഥികളാകും ഇവിടെ. പൊൻകുന്നം ബ്ലോക്ക് ഡിവിഷനിൽ സോമ അനീഷും ചിറക്കടവ് ഡിവിഷനിൽ എം.ഡി. ബേബി മുളയന്നൂരും ചെറുവള്ളി ഡിവിഷനിൽ പി.ജി. രാജീവ് കുമാറും മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.