പാലായിലെ വ്യവസായപ്രമുഖ​െൻറ വീട്ടിൽ ഇ.ഡി പരിശോധന

പാലായിലെ വ്യവസായപ്രമുഖ​ൻെറ വീട്ടിൽ ഇ.ഡി പരിശോധന പാലാ: എൻഫോഴ്സ്മൻെറ്​ ഡയറക്ടറേറ്റ് സംഘം പാലായിലെ വ്യവസായപ്രമുഖ​ൻെറ വീട്ടിൽ പരിശോധന നടത്തി. പാലാ കവീക്കുന്നിലെ ഇദ്ദേഹത്തി​ൻെറ വസതിയിൽ വ്യാഴാഴ്​ച രാവിലെ ആറിന്​ തുടങ്ങിയ പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസി​ൻെറ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. റെയ്ഡിൽ ചില രേഖകൾ ഇ.ഡി സംഘം കണ്ടെടുത്തതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.