വടക്കാച്ചിറ ശുദ്ധജലവിതരണ പദ്ധതി

മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത്- ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. 18, 19 വാര്‍ഡിലെ 114 കുടുംബങ്ങളിലെ 700ഓളം അംഗങ്ങള്‍ക്ക് ഉപകരിക്കത്തക്കവിധം ലോകബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജലനിധി ശുദ്ധജല വിതരണ പദ്ധതിയാണിതെന്ന് പ്രസിഡൻറ്​ ലൈസാമ്മ മുളവന, പഞ്ചായത്ത് സെക്രട്ടറി സഹീര്‍ കെ.എ എന്നിവർ അറിയിച്ചു. വൈദ്യുതി മുടങ്ങും കോട്ടയം: കെ.എസ്.ഇ.ബി സെക്​ഷൻ പരിധിയിലെ ചിറയിൽപാടം, ചാലുകുന്ന്, തെക്കുംഗോപുരം, 15ൽകടവ്, തിരുവാതുക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.