പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണം -കേരള വിശ്വകര്‍മ സഭ

പൊന്‍കുന്നം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് കേരള വിശ്വകര്‍മ സഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കെ.കെ. ഹരി ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത ഏക വിഭാഗമാണ് കേരളത്തിലെ വിശ്വകര്‍മജര്‍. രാഷ്​ട്രീയ പാര്‍ട്ടികള്‍ വിശ്വകര്‍മജരെ സ്ഥാനാർഥിയാക്കിയാല്‍ പ്രാദേശികമായി ആ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.