കോവിഡ് സെൻററിൽ അപമര്യാദയായ പെരുമാറ്റം: എ.എസ്.ഐക്കെതിരെ കേസ്​

കോവിഡ് സൻെററിൽ അപമര്യാദയായ പെരുമാറ്റം: എ.എസ്.ഐക്കെതിരെ കേസ്​ പീരുമേട്: കുട്ടിക്കാനത്തെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ അപമര്യാദയായി പെരുമാറിയ വണ്ടിപ്പെരിയാർ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐ ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോവിഡ് സൻെററിൽ പ്രവേശിപ്പിച്ച എ.എസ്​.ഐ രണ്ടാം നിലയിൽനിന്ന് മൂത്രമൊഴിക്കുകയും തുപ്പുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതായാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.