മലബാർ ബിരിയാണി സ്റ്റോറിലെ ഭക്ഷണ കൂട്ടുകൾക്ക് ജനപ്രീതി

അടിമാലി മലബാർ ബിരിയാണി സ്റ്റോറിൽ മലബാർ മന്തി, മന്തി മസാല, ബിരിയാണി കിറ്റ് എന്നിവ പ്രത്യേക പാക്കിങിൽ ലഭിക്കുന്നു. അടിമാലി ടൗൺ ജമാമസ്​ജിദ്​ ബിൽഡിങിലാണ്​ ഉപഭോക്​താക്കളെ ആകർഷിക്കുന്ന മലബാർ ബിരിയാണി സ്​റ്റോർ. രുചികരമായ ഭക്ഷണ കൂട്ടുകൾക്ക് ജനപ്രിയ മേറുന്നതായി സ്ഥാപന ഉടമ മുഹമ്മദ് യൂസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.