സെൻറ് ​മേരീസ് എൻജിനീയറിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശനം ആരംഭിച്ചു

സൻെറ് ​മേരീസ് എൻജിനീയറിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശനം ആരംഭിച്ചു തൊടുപുഴ: പാലാ സൻെറ് ​മേരീസ് എൻജിനീയറിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ കേരള ഗവ. ത്രിവത്സര എൻജിനീയറിങ് കോഴ്സുകൾക്കുള്ള 2020-2021 വർഷത്തെ പ്രവേശനം ആരംഭിച്ചു. സിവിൽ എൻജിനീയറിങ്​, മെക്കാനിക് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്​, ഓട്ടോമൊബൈൽ എൻജിനീയറിങ്, റഫ്രിജറേഷൻ ആൻഡ്​​ എയർ കണ്ടീഷനിങ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, റേഡിയോ ആൻഡ്​​ ടെലിവിഷൻ എൻജിനീയറിങ് എന്നീ കോഴ്​സുകളാണുള്ളത്​. വിവരങ്ങൾക്ക്: 9447809605.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.