പതിനെട്ടുകാരിയെ വിവാഹപ്രായമാകാത്ത യുവാവ് തട്ടിക്കൊണ്ടുപോയി

കോട്ടയം: പ്രണയത്തിനൊടുവില്‍ . പിന്നീട്​ പൊലീസ്​ ഇടപെട്ട്​ ഇരുവരെയും സ്വന്തം വീടുകളിലേക്ക്​ അയച്ചു. ഗാന്ധിനഗര്‍ പൊലീസ്​ സ്‌റ്റേഷന്‍ പരിധിയിലാണ്​ സംഭവം. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്​ ഇരുവരെയും കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ യുവാവിന്​ 21 വയസ്സ്​ പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി. പ്രായപൂര്‍ത്തിയായശേഷം കല്യാണം കഴിച്ചുകൊടുക്കാമെന്ന ഉറപ്പില്‍ ഇരുവരെയും പൊലീസ് വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.