സെമിനാർ

കടയ്ക്കൽ: മുള്ളിക്കാട് കുണ്ടമൺകരിക്കകം മുസ്​ലിം ജമാഅത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്​കരണ ചിതറ സി.ഐ എം. രാജേഷ് നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ​െമമന്റോയും കാഷ് അവാർഡും സമ്മാനിച്ചു. ജമാഅത്ത് പ്രസിഡന്റ് ഈസാ റാവുത്തർ അധ്യക്ഷത വഹിച്ചു. ഇമാം അൻവർ മന്നാനി, വാർഡ് മെംബർ ചിതറ മുരളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.