ഷൈ​ൻ​ബാ​ബു, നി​സാ​ർ, ബി​ബി​ൻ​രാ​ജ്, നി​തി​ൻ, നി​യാ​സ്

അഞ്ചുപേർക്കെതിരെ കാപ്പ നടപടി; നാലുപേർ തടവിൽ, ഒരാൾ ജില്ലക്ക് പുറത്ത്

കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കാ​പ്പ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ത​ഴു​ത്ത​ല പു​തു​ച്ചി​റ തൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ൻ​ബാ​ബു (30), മ​ങ്ങാ​ട് ബി​സ്​​മി ഭ​വ​നി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നി​സാ​ർ (24), ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര ത​ണ്ടാ​ശ്ശേ​രി തെ​ക്ക​തി​ൽ വീ​ട് ബി​ബി​ൻ​രാ​ജ് (23), പ​ള്ളി​ത്തോ​ട്ടം ക്യു.​എ​സ്.​എ​സ്​ കോ​ള​നി വെ​ളി​ച്ചം​ന​ഗ​ർ 61ൽ ​പ​ള്ളി എ​ന്ന നി​തി​ൻ (27) എ​ന്നി​വ​രാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് ക​രു​ത​ൽ​ത​ട​ങ്ക​ലി​ലാ​യ​ത്. കൊ​ല്ലം വെ​സ്റ്റ് ജോ​ന​ക​പ്പു​റം ജെ.​ആ​ർ.​എ 72 പു​ത്ത​ൻ​വീ​ട്ടി​ൽ നി​യാ​സി​നെ (36) സി​റ്റി പൊ​ലീ​സ്​ ജി​ല്ല പ​രി​ധി​യി​ൽ നി​ന്ന്​ പു​റ​ത്താ​ക്കി. 

Tags:    
News Summary - Criminal action against five people-Four people in prison-one outside the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.