വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ബാ​ലി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച കോ​സ്​​റ്റ​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ.​എ​സ്.​ഐ അ​സീ​മി​നെ ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ എ​സ്.​പി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു 

ബാ​ലി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​വ​ർ​ക്ക് ആ​ദ​രം

ച​വ​റ: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പി​ട​ഞ്ഞ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച എ.​എ​സ്.​ഐ അ​സീ​മി​നെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​മീ​ർ അ​ഹ​മ്മ​ദി​നെ​യും സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്​​റ്റു​ഡ​ൻ​റ്​​സ് പൊ​ലീ​സ് കാ​ഡ​റ്റിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ ജെ. ​ഷൈ​ല ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ജ്യോ​തി​കു​മാ​ർ, ടൈ​റ്റാ​നി​യം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​നീ​തു ജ​ലീ​ൽ, സീ​നി​യ​ർ അ​സി. ശ​ശി ച​വ​റ, എ​സ്.​ഐ ഷെ​ഫീ​ക്ക്, വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, ഷി​ബു, കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ്, ജാ​ക്വി​ലി​ൻ, എ​ൻ.​സി.​സി ഓ​ഫി​സ​ർ ജ്യോ​ത്സ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.