ജ​ലാ​ലു​ദീ​ൻ

ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ച​വ​റ: പ​തി​മൂ​ന്നു​കാ​ര​നോ​ട് പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ച​വ​റ വ​ടു​ത​ല, കാ​ട്ടി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​ലീ​ൽ എ​ന്ന ജ​ലാ​ലു​ദീ​ൻ (32) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​റ്റ് ഷോ​പ്​ ന​ട​ത്തി​യി​രു​ന്ന പ്ര​തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വാ​ങ്ങാ​നാ​യി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ​രാ​തി അ​റി​യി​ച്ച​തോ​ടെ കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ യി​രു​ന്നു. ച​വ​റ എ​സ്.​ഐ മ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​സി.​പി.​ഒ ഉ​ഷ, അ​നി​ൽ, സ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Sexual assault- The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.