Posted On
date_range Updated On
date_range ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറിന് തീപിടിച്ചു
ചവറ: ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കാറിന് തീപിടിച്ചു. ചവറ തോട്ടിന് വടക്ക് പ്രതീക്ഷയിൽ പ്രവീണിെൻറ കാറിനാണ് തിങ്കളാഴ്ച ഉച്ചക്ക് തീപിടിച്ചത്.
ചവറ ഫയർഫോഴ്സിൽനിന്ന് സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ഷാജി, സേനാംഗങ്ങളായ രഞ്ജീഷ്, അനിൽ റോയ്, ബിജു, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.