Posted On
date_range Updated On
date_range സി.പി.എം പ്രവര്‍ത്തകെൻറ കാർ തകര്‍ത്തു
ചടയമംഗലം: വീടിെൻറ പോർച്ചിൽ കിടന്ന കാറിെൻറ ചില്ല് തകര്‍ത്തു.
ഇളമാട് തേമ്പ്രക്കോണം കൃഷ്ണവിലാസത്ത് വീട്ടില്‍ രാജേഷ്കുമാറിെൻറ കാറിെൻറ പിറകിലെ ചില്ലുകളാണ് തകര്‍ത്തത്.
പാറക്കഷണം കൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ രാജേഷ് ആയൂരില്‍ പ്രസ് നടത്തുകയാണ്. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.