സ​മ​രത്തിനിടെ അ​സ​ഭ്യ​വ​ർ​ഷം; എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ച​ട​യ​മം​ഗ​ലം: സ​ർ​ക്കാ​റിനെതിരെ സ​മ​രം​ചെ​യ്ത എ.​വി.​ബി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ വ​ക ന​ടു​റോ​ട്ടി​ൽ​ വെ​ച്ച് അ​സ​ഭ്യ​വ​ർ​ഷം.

പ്ര​കോ​പ​ന​പ​ര​മാ​യ അ​സ​ഭ്യ​വാ​ക്കു​ക​ൾ ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞാ​ണ് ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സ​മ​ര​ക്കാ​ർ നീ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ടൗ​ണി​ലെ ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം എ​തി​ർ​പ്പു​മാ​യി എ​ത്തി​യ​തോ​ടെ പൊ​ലീ​സെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.