പത്തനാപുരം: താലൂക്ക് ജമാഅത്ത് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടന്നു. മന്‍സൂര്‍ മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്‍റ് എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഫാ. കെ.വി. പോള്‍, പഞ്ചായത്ത് പ്രസിഡന്റ് തുളസി, ഹരി പത്തനാപുരം, എ.എം.ആര്‍. നസീര്‍, ഇടത്തറ ചീഫ് ഇമാം ഹസന്‍ ഫലാഹി, ബിലാല്‍, എ.ആര്‍. ഹാഷിം, ജോജോ കെ. എബ്രഹാം, സെക്രട്ടറി ഇടത്തറ നാസര്‍, മഞ്ചള്ളൂര്‍ കുണ്ടയം ഹനഫി ജമാഅത്ത് പ്രസിഡന്‍റ് ജാഫര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.