പരിപാടികൾ ഇന്ന്

കടപ്പാക്കട നവോദയ ഗ്രന്ഥശാല: കൊല്ലം തപാൽ ഡിവിഷനും നവോദയ ഗ്രന്ഥശാലയുമായി സഹകരിച്ചുള്ള സമ്പൂർണ തപാൽമേള -രാവിലെ 10.00 ജില്ല കോൺഗ്രസ് ഭവൻ: സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ -രാവിലെ 10.00 പാരിപ്പള്ളി ഗണേശ് ഗ്രന്ഥശാല ഹാൾ: 'പാട്ടഴക്' പ്രാഥമിക റൗണ്ട് മത്സരം -രാവിലെ 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.