ലൈഫ് പദ്ധതി ഉദ്ഘാടനം ഇന്ന്

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയുടെയും നവീകരിച്ച പൊതു ചന്തയുടെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഏരൂർ സഹകരണ ബാങ്ക് ഹാളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.