റേഡിയോ ദിനാചരണം

ഓച്ചിറ: ലോക റേഡിയോ ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഴവ കടത്തൂർ കന്നേൽ മായയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലേക്ക് റേഡിയോ സമ്മാനമായി നൽകിയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ഫസൽ അഹമ്മദ്, കണ്ണൻ, അസ്​ലം പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ലോക റേഡിയോ ദിനാചരണം തഴവ കടത്തൂരിൽ മായക്ക്​ റേഡിയോ നൽകി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.