സംവരണ മണ്ഡലം; പഞ്ചായത്തുകളിലെ വാര്‍ഡുകള്‍

കൊല്ലം: സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ തീരുമാനിച്ച പഞ്ചായത്തുകളിലെ വാര്‍ഡുകള്‍. വെളിയം പഞ്ചായത്ത്: സ്ത്രീ - ഓടനാവട്ടം (03), ചെപ്ര (05), കളപ്പില (06), പരുത്തിയറ (15), കട്ടയില്‍ (16), കുടവട്ടൂര്‍ (17), മാരൂര്‍ (19), വെളിയം പടിഞ്ഞാറ്റിന്‍കര (12). പട്ടികജാതി സ്ത്രീ - വെളിയം ടൗണ്‍ (09), മുട്ടറ (01). പട്ടികജാതി - കലയ്‌ക്കോട് (14). പൂയപ്പള്ളി പഞ്ചായത്ത്: സ്ത്രീ - കൊട്ടറ (01), കാഞ്ഞിരംപാറ (05), വേങ്കോട് (08), കാറ്റാടി (10), മരുതമണ്‍പള്ളി (14), പുന്നക്കോട് (15), നാല്‍ക്കവല (16). പട്ടികജാതി സ്ത്രീ - പയ്യക്കോട് (11). പട്ടികജാതി - കുരിശുംമൂട് (12). കരീപ്ര പഞ്ചായത്ത്: സ്ത്രീ - ചൊവ്വള്ളൂര്‍(02), ഗുരുനാഥന്‍മുകള്‍ (04), കടയ്‌ക്കോട് (05), പ്ലാക്കോട് (07), വാക്കനാട്(10), കുടിക്കോട് (14), തളവൂര്‍കോണം (16), കുഴിമതികാട് (18). പട്ടികജാതി സ്ത്രീ - നെടുമണ്‍കാവ് (12). പട്ടികജാതി - ഇലയം (06). എഴുകോണ്‍ പഞ്ചായത്ത്: സ്ത്രീ - ചിറ്റാകോട് (02), ഇടയ്‌ക്കോട്(10), ഇ.എസ്.ഐ വാര്‍ഡ് (12), ഇരുമ്പനങ്ങാട് എച്ച്.എസ് (13), എഴുകോണ്‍ എച്ച്.എസ് (14), ചീരങ്കാവ് (15). പട്ടികജാതി സ്ത്രീ - പരുത്തുംപാറ (16), വാളയ്‌ക്കോട് (06). പട്ടികജാതി - നെടുമ്പായിക്കുളം (11). നെടുവത്തൂര്‍ പഞ്ചായത്ത്: സ്ത്രീ - തെക്കുംപുറം (01), തേവലപ്പുറം (03), ചാലൂക്കോണം (08), പിണറ്റിമൂട് (10), ആനക്കോട്ടൂര്‍ വെസ്​റ്റ് (15), പുല്ലാമല (16), കല്ലേലില്‍ (18). പട്ടികജാതി സ്ത്രീ - വല്ലം(06), കരുവായം (02). പട്ടികജാതി - അന്നൂര്‍ (11). തൃക്കരുവ പഞ്ചായത്ത്: സ്ത്രീ - വടക്കേക്കര (02), നടുവിലച്ചേരി (03), ഇഞ്ചവിള (04), കാഞ്ഞിരംകുഴി (06), ഞാറയ്ക്കല്‍ (07), വന്മള (08), മധുരശ്ശേരില്‍ (10). പട്ടികജാതി സ്ത്രീ - സാമ്പ്രാണിക്കോടി (11). പട്ടികജാതി - ഫ്രണ്ട്‌സ് (12). പനയം പഞ്ചായത്ത്: സ്ത്രീ - പെരുമണ്‍ പടിഞ്ഞാറ് (01), പെരുമണ്‍ പി.എച്ച്.സി (03), ചെമ്മക്കാട് (05), ഗുരുകുലം (08), കണ്ടച്ചിറ (10), കോവില്‍മുക്ക് (15), ചിറ്റയം (16). പട്ടികജാതി സ്ത്രീ - ചാത്തിനാംകുളം (07). പട്ടികജാതി - പാമ്പാലില്‍ (09). പെരിനാട് പഞ്ചായത്ത്: സ്ത്രീ - നാന്തിരിക്കല്‍ (06), കേരളപുരം (08), കേരളപുരം വെസ്​റ്റ് (10), ഇടവട്ടം എ (11), ഐ.ടി.ഐ (14), കുഴിയം (16), പെരിനാട് (18), ബ്ലളാവേത്ത് (20). പട്ടികജാതി സ്ത്രീ - ചെറുമൂട് ഐ.ടി (19), വെള്ളിമണ്‍(02). പട്ടികജാതി - ചെറുമൂട്(05). കുണ്ടറ പഞ്ചായത്ത്: സ്ത്രീ - പുലിപ്ര(05), തണ്ണിക്കോട്(06), കാക്കോലില്‍(07), കുണ്ടറ(09), റോഡ് കടവ്(10). പട്ടികജാതി സ്ത്രീ - തെറ്റിക്കുന്ന് (08), കരിപ്പുറം (02). പട്ടികജാതി - എം.ജി.ഡി.എച്ച്.എസ് (12). പേരയം പഞ്ചായത്ത്: സ്ത്രീ - കുതിരമുനമ്പ്(01), കുമ്പളം(04), പള്ളിയറ(07), മുളവന(09), പേരയം ബി(10), കാഞ്ഞിരകോട്(11), നീരൊഴുക്കില്‍(12). പട്ടികജാതി - ഫാത്തിമ ജങ്​ഷന്‍(14). കിഴക്കേക്കല്ലട പഞ്ചായത്ത്: സ്ത്രീ - മറവൂര്‍(03), ഉപ്പൂട്(04), കൊച്ചുപ്ലാംമൂട്(10), പരിച്ചേരി(12), കൊടുവിള(14), താഴം(15). പട്ടികജാതി സ്ത്രീ - കോയിക്കല്‍(01), ശിങ്കാരപ്പള്ളി(13). പട്ടികജാതി - ചിറ്റുമല(06). മണ്‍റോതുരുത്ത് പഞ്ചായത്ത്: സ്ത്രീ - വില്ലിമംഗലം വെസ്​റ്റ്(04), നെന്മനി കിഴക്ക്(06), തുമ്പുംമുഖം(07), നെന്മനി തെക്ക്(09), പേഴുംതുരുത്ത്(11), നെന്മനി(08). പട്ടികജാതി സ്ത്രീ - കിടപ്രം തെക്ക്(02). പട്ടികജാതി - വില്ലിമംഗലം(05). തെക്കുംഭാഗം പഞ്ചായത്ത്: സ്ത്രീ - ദേശക്കല്ല്(03), തോൽക്കടവ്(04), ഉദയാദിത്യപുരം(06), ഗുഹാനന്ദപുരം(10), കടവൂര്‍(11), അഴകത്ത്(12), പള്ളിക്കോടി(08). പട്ടികജാതി - ദളവാപുരം(09). ചവറ പഞ്ചായത്ത്: സ്ത്രീ - കോവില്‍ത്തോട്ടം(01), ചെറുശ്ശേരിഭാഗം(02), മടപ്പള്ളി(05), വട്ടത്തറ(06), മേനാമ്പള്ളി(10), പയ്യലക്കാവ്(13), കോട്ടയ്ക്കകം(14), പുതുക്കാട്(15), കൃഷ്ണന്‍ നട(18), കുളങ്ങരഭാഗം(20), കരിത്തുറ(23). പട്ടികജാതി സ്ത്രീ - പാലക്കടവ് (17). പട്ടികജാതി - താന്നിമൂട് (12). തേവലക്കര പഞ്ചായത്ത്: സ്ത്രീ - പടിഞ്ഞാറ്റക്കര കിഴക്ക് (02), അരിനല്ലൂര്‍ വടക്ക് (06), കോയിവിള കിഴക്ക് (06), കോയിവിള തെക്ക് (12), കോയിവിള പടിഞ്ഞാറ് (13), പുത്തന്‍സങ്കേതം തെക്ക് (14), പയ്യംകുളം(15), കോയിവിള വടക്ക് (17), മൊട്ടയ്ക്കല്‍(20), പാലയ്ക്കല്‍ വടക്ക് (22), മുള്ളിക്കാല തെക്ക് (10). പട്ടികജാതി സ്ത്രീ - പാലയ്ക്കല്‍ തെക്ക് (19), പട്ടികജാതി - അരിനല്ലൂര്‍ പടിഞ്ഞാറ് (05). പന്മന പഞ്ചായത്ത്: സ്ത്രീ - വെറ്റമുക്ക് (06), മുല്ലക്കേരി (07), മനയില്‍ (08), നടുവത്തുചേരി (12), കോലം(15), മേക്കാട് (17), ചിറ്റൂര്‍(18), പൊന്മന (19), പോരൂക്കര (21), കുറ്റിവട്ടം (23), വടക്കുംതല (02). പട്ടികജാതി സ്ത്രീ - കളരി (16). പട്ടികജാതി - ചോല (13). നീണ്ടകര പഞ്ചായത്ത്: സ്ത്രീ - പുത്തന്‍തുറ (02), പന്നയ്ക്കല്‍ത്തുരുത്ത് (04), മേരിലാന്‍ഡ് (06), നീണ്ടകര (07), പോര്‍ട്ട് വാര്‍ഡ് (08), വേട്ടുതറ (09), പരിമണം(11). പട്ടികജാതി - പരിമണം തെക്ക് (10).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.