കലാകേന്ദ്രം അടച്ചുപൂട്ടിയതിൽ പ്രതിഷേധം

ഓച്ചിറ: ഓച്ചിറ വേലുക്കുട്ടി സ്മാരക കലാകേന്ദ്രം അടച്ചുപൂട്ടിയ ഓച്ചിറ ഗ്രാമപഞ്ചായത്തി​ൻെറ നടപടിക്കെതിരെ സി.പി.ഐ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ല കൗൺസിൽ അംഗം ആർ. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. കേണൽ ശശികുമാർ അധ്യക്ഷത വഹിച്ചു. ജനാർദനൻപിള്ള, എസ്. കൃഷ്​ണകുമാർ, നൗഷാദ്, അബ്​ദുൽ ഖാദർ, ജനറ്റ്, നിധിൻരാജ് എന്നിവർ സംസാരിച്ചു. ഓണക്കിറ്റ് വിതരണം ഓച്ചിറ: ഐ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റി തൊഴിലാളി കുടുംബങ്ങൾക്ക് നൽകിയ ഓണക്കിറ്റ് വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം.കെ. സത്താർ അധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, കെ.കെ. സുനിൽകുമാർ, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, ബേബി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.