വെളിയം-കാേളനി റോഡ് ഗതാഗത യോഗ്യമാക്കണം

ഓയൂർ: വെളിയം-കാേളനി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്​ ആവശ്യം. ജില്ല പഞ്ചായത്ത് പണിത റോഡ് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. നാല് കിലോമീറ്റർ നീളമുള്ള റോഡ് തകർന്നതിനാൽ ഓട്ടോയും മറ്റ് വാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പഞ്ചായത്ത് അധികാരികൾ റോഡ് ടാർ ചെയ്യാത്തതിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ആർ.എസ്.പി വെളിയം കാേളനി വാർഡി​ൻെറ നേതൃത്വത്തിൽ ഈമാസം 22ന് സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. veliyam road പടം : വെളിയം-കാേളനി റോഡ് പൊട്ടിത്തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.