അപേക്ഷ ക്ഷണിച്ചു

അഞ്ചാലുംമൂട്: കര്‍ഷക ദിനത്തോടനുബന്ധിച്ച് പനയം പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകർ 11ന് വൈകീട്ട് അഞ്ചിന് മുമ്പായി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടെ അപേക്ഷ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോൺ: 9383478904.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.