മെഡിക്കൽ ക്യാമ്പ്

അഞ്ചൽ: വയക്കൽ സെന്റ് തോമസ് മാർത്തോമ യുവജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര വിജയാസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ സംഘടിപ്പിച്ചു. വയക്കൽ ഡി.വി.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ ഉദ്​ഘാടനം ചെയ്തു. യുവജനസഖ്യം പ്രസിഡന്റ് റവ. ലിജു അലക്സ് വർഗീസ് അധ്യക്ഷവഹിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രിയ ആസ്തികൻ, യുവജന സഖ്യം സെക്രട്ടറി രൂബേൻ ജോസ്, ട്രഷറർ അലൻ ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം. വയക്കൽ സൻെറ് തോമസ് മാർത്തോമ യുവജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.