ഇരവിപുരം: ബൈപാസ് റോഡിന്‍റെ വശങ്ങളിലും . ബൈപാസ് റോഡരികിൽ മേവറം മുതൽ കല്ലുംതാഴം വരെ നിരവധിയിടങ്ങളിലാണ് തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തുന്നത്. റോഡിന്‍റെ ഇരുവശവും മണ്ണിട്ട് നിരപ്പാക്കുന്ന ജോലികൾ നടക്കുന്നതിന്‍റെ മറവിലാണ് വെള്ളക്കെട്ടായി കിടക്കുന്ന സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തുന്നത്. വില്ലേജ് ഓഫിസിന്‍റെ രേഖകളിൽ നിലമായി കിടക്കുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തതുമായ ഏക്കർ കണക്കിന് ഭൂമികൾ പലരുടെ പേരുകളിൽ രജിസ്റ്റർ ചെയ്തശേഷം അധികൃതരിൽനിന്ന് നികത്തൽ അനുമതി വാങ്ങി കരഭൂമിയാക്കി മാറ്റുന്നതും പതിവായിട്ടുണ്ട്. അനുശോചിച്ചു പരവൂർ: ഡോ. ജി. പ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ പോളച്ചിറ ഉദയകല ഭാരവാഹികളുടെ യോഗം അനുശോചിച്ചു. ബിജു വിശ്വരാജൻ, ആർ. രേണുകുമാർ, ടി.ആർ. ശ്രീജിത്ത്, ബി. സജീവ്, ജി. വിജിൽ, അജിത് അശോകൻ, വിഷ്ണു സോമൻ, ജി. അശോകൻ, വി. വിനോദ്, അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.