ke

ചിതറ: ബധിര മൂക വിദ്യാലയത്തിൽ പഠിച്ച്​ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചിതറ പഞ്ചായത്തിലെ അരിപ്പലിലെ വിദ്യാർഥിനി ആയ ഗംഗ എസ്. കുമാറിനെ ചിതറ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് വേണ്ടി പ്രസിഡൻറ്​ കരകുളം ബാബു പൊന്നാട അണിയിച്ച്​ അനുമോദിച്ചു. കാഷ് അവാർഡും നൽകി. ചിത്രം: Chithara panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.