ke സാംസ്കാരികകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

kl sam7 കുന്നിക്കോട്: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും വിളക്കുടി ഗ്രാമപഞ്ചായത്തും ചേർന്ന് നിർമിച്ച വയോജന സാംസ്കാരികകേന്ദ്രം പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.ബി. സജീവ് ഉദ്​ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. അജിമോഹൻ അധ്യക്ഷതവഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. സുധ, വൈസ് പ്രസിഡൻറ് സുനിത രാജേഷ്, പി.വി. ഷീജ, വത്സലകുമാരി, ജെ. സജീവ്, സി.വി. ജയൻ, കുന്നിക്കോട് ഷാജഹാൻ, നാസറുദ്ദീൻ, മാജിത, സുനി സുരേഷ്, സി. സജീവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.