Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:07 PM GMT Updated On
date_range 3 July 2020 8:07 PM GMTke സാംസ്കാരികകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
kl sam7 കുന്നിക്കോട്: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും വിളക്കുടി ഗ്രാമപഞ്ചായത്തും ചേർന്ന് നിർമിച്ച വയോജന സാംസ്കാരികകേന്ദ്രം പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. സജീവ് ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അജിമോഹൻ അധ്യക്ഷതവഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. സുധ, വൈസ് പ്രസിഡൻറ് സുനിത രാജേഷ്, പി.വി. ഷീജ, വത്സലകുമാരി, ജെ. സജീവ്, സി.വി. ജയൻ, കുന്നിക്കോട് ഷാജഹാൻ, നാസറുദ്ദീൻ, മാജിത, സുനി സുരേഷ്, സി. സജീവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story