കല്ലൻചിറയിലെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ മയിൽ
Posted On
date_range Updated On
date_range റബർ തോട്ടത്തിൽ മയിലുകൾ ചത്തനിലയിൽ
വെള്ളരിക്കുണ്ട്: കല്ലൻചിറയിലെ എൽ.കെ. ഹമീദിെൻറ റബർ തോട്ടത്തിൽ ഒരുവയസ്സുള്ള രണ്ട് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി.
സ്ഥലമുടമ വിവരമറിയിച്ചതിനെ തുടർന്ന് പരപ്പ വനം റേഞ്ച് സെക്ഷൻ ഓഫിസർ എസ്.എം. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ വെറ്ററിനറി സർജൻ പോസ്റ്റുേമാർട്ടം നടത്തി.
പരുന്തിെൻറ ആക്രമണത്തിലാണ് ചത്തതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.