കേ​ര​ള​ത്തി​ലെ ആ​ദ്യ​ വ​നി​ത ടൂ​വീ​ല​ര്‍ വ​ര്‍ക്ക്‌​ഷോ​പ്

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഭീ​മ​ന​ടി കാ​ലി​ക്ക​ട​വി​ല്‍ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ഗി​രി​ജ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വനിത ടൂവീലര്‍ വര്‍ക്ക്‌ഷോപ് പ്രവര്‍ത്തനമാരംഭിച്ചു

വെ​ള്ള​രി​ക്കു​ണ്ട്​: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ വ​നി​ത ടൂ​വീ​ല​ര്‍ വ​ർ​ക് ഷോ​പ് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഭീ​മ​ന​ടി കാ​ലി​ക്ക​ട​വി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്റെ കീ​ഴി​ല്‍ പ​ര​പ്പ ആ​ര്‍.​കെ.​ഐ.​ഇ.​ഡി.​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബ്ലോ​ക്ക് ത​ല സ്‌​കി​ല്‍ ട്രെ​യി​നി​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് ടൂ​വീ​ല​ര്‍ മെ​ക്കാ​നി​ക്ക​ല്‍ പ​രി​ശീ​ല​നം നേ​ടി​യ വ​നി​ത​ക​ളാ​ണ് ടൂ​വീ​ല​ര്‍ വ​ര്‍ക്ക് ഷോ​പ് ആ​രം​ഭി​ച്ച​ത്. കാ​ലി​ക്ക​ട​വി​ല്‍ ന​ട​ന്ന പ​രി​പാ​ടി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ഗി​രി​ജ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ സൗ​ദാ​മി​നി വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. ഇ​ക്ബാ​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്​ പി.​സി. ഇ​സ്മാ​യി​ല്‍, വാ​ര്‍ഡ് മെ​മ്പ​ര്‍മാ​രാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, സി.​വി. അ​ഖി​ല, ടി.​വി. രാ​ജീ​വ​ന്‍, എം.​എം. ഷെ​രീ​ഫ, ജോ​ബ് ക​ഫേ ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ്, ഡാ​ജി ഓ​ട​യ്ക്ക​ല്‍, ലൗ​ലി വ​ർഗീ​സ്, കെ.​വി. പ്ര​മീ​ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​ജെ. പോ​ള്‍ സ്വാ​ഗ​ത​വും ഗീ​ത ശി​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Women's two-wheeler workshop launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.