ജമാഅത്തെ ഇസ്​ലാമി അസിസ്​റ്റൻറ് അമീർ പി. മുജീബുർറഹ്​മാനൊപ്പം വി.കെ. മഹ്മൂദ് ഹാജി

വി.കെ. മഹമൂദ് ഹാജി: വിടപറഞ്ഞത് ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യകാല പ്രവർത്തകൻ

പടന്ന: ജമാഅത്തെ ഇസ്​ലാമിയുടെ സംഘടനാ പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു നിര്യാതനായ  . പടന്നയിൽ സംഘടനാ പരിപാടിക്ക് വരുന്നവരെല്ലാം ഇദ്ദേഹത്തി​െൻറ വീട്ടിലെത്താറുണ്ട്​.

ഇസ്​ലാമിക് സെൻറർ ട്രസ്​റ്റ്​ (ഐ.സി.ടി) ചെയർമാൻ, ഐ.സി.ടി സ്കൂൾ മാനേജർ, മസ്ജിദ് ഉമറുൽ ഫാറൂഖ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്​ലാമി ജില്ല സെക്ര​േട്ടറിയറ്റ് നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.വിയോഗം തീരാനഷ്​ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.