ഭാരവാഹികൾ

ഉദുമ: മുസ്​ലിം ജമാഅത്തി​‍ൻെറ ചെമ്മനാട് യൂനിറ്റ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി സി.എൽ. ഹമീദ് ഉദ്​ഘാടനം ചെയ്തു. ദേളി ഹമീദ് മൗലവി തെരഞ്ഞെടുപ്പ്​ നിരീക്ഷകനായിരുന്നു. സി.എച്ച്​. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സമീർ കാൻകുഴി, സി.എൽ. ഷാഹിദ്, അബൂബക്കർ മോട്ടോർ, ഇബ്രാഹിം കോടഗ്, ഹുസൈൻ ബഡക്കമ്പാത്തു, നിഹാദ് ഹമീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി. അഷ്‌റഫ്‌ സ്വാഗതവും സി.എ. അബ്​ദുല്ല നന്ദിയും പറഞ്ഞു. : സി.എച്ച്. ഇബ്രാഹിം(പ്രസി.​), അബ്​ദുല്ല(ജന. സെക്ര.), ഹുസൈൻ കുറിച്ചിപള്ളം (ട്രഷ.),രഹമത് മണൽ, സകീർ എട്ടുംവളപ്പിൽ(വൈസ് പ്രസി.​), കെ.ടി. അഷ്‌റഫ്‌, റഹ്മാൻ ഹൈവേ(ജോ. സെക്ര.). പള്ളം വിക്ടറി ക്ലബിൽ ആദരം ഉദുമ: പൂരക്കളി അക്കാദമിയുടെ ഗുരുപൂജ പുരസ്കാര ജേതാവ് പി.വി. കുഞ്ഞിക്കോരൻ പണിക്കരെ പള്ളം വിക്ടറി ക്ലബ് ആദരിച്ചു. 2019-20ലെ സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ജില്ല ടീമിനെ നയിച്ച സായി ശരത്തിനെ യോഗം അനുമോദിച്ചു. പ്രസിഡൻറ്​ ടി. അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വി.വി. കുഞ്ഞിക്കണ്ണൻ, അച്യുതൻ പള്ളം, പള്ളം നാരായണൻ, മുരളി പള്ളം, ടി.വി. വേണുഗോപാലൻ, രാഹുൽ ആർ. കൃഷ്ണൻ, പ്രണവ് പ്രഭാകരൻ, ടി.സി. സുകുമാരൻ, കുഞ്ഞിരാമൻ പാക്യാര, രാമകൃഷ്ണൻ പള്ളം, കണ്ണൻ പള്ളം, പി.വി. ലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.