അനുസ്​മരിച്ചു

കരിച്ചേരി: കമ്യൂണിസ്​റ്റ്​ -കർഷക പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന കരിച്ചേരി ടി. കുമാരൻ നായരെ . കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എം. മാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. അനുസ്മരണ യോഗത്തിൽ മഹിള സംഘം നേതാവ് ലിജു അബൂബക്കർ, അഡ്വ. വി. മോഹനൻ, ബാലകൃഷ്ണൻ പെരളം, ഇ. സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.