പുനഃസംഘടിപ്പിച്ചു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് വെൽ​െഫയർ പാർട്ടി പ്രവർത്തനം ശക്​തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി . ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. എൻ.കെ.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വി.പി.യു. മുഹമ്മദ്‌ കുഞ്ഞി (പ്രസി.), ടി. സുമേഷ് (ജന. സെക്ര.), എൻ.കെ.പി. ഷാഹുൽ ഹമീദ്, എൻ.കെ.പി. ഹസൻ കുഞ്ഞി (വൈസ് പ്രസി.), എം. ഇബ്രാഹിം, തഹ്സിൻ സൽമാൻ, ഷംസീർ (സെക്ര.), ധനേഷ് പുലരി (ട്രഷ.). മണ്ഡലം പ്രസിഡൻറ്​ ടി.കെ. അശ്രഫ്, സി.എച്ച്. മുത്തലിബ്, ടി.പി. ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. വി.പി.യു. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.